‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്നും ബീന ആർ ചന്ദ്രൻ

‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്നും ബീന ആർ ചന്ദ്രൻ

beena r chandran + mumbai

നാടകം തന്‍റെ ജീവിതമാണെന്നും സിനിമയെ അംഗീകാരത്തിനുള്ള അവസരമായാണ് കാണുന്നതെന്നും നടി ബീന ആർ ചന്ദ്രൻ. ‘ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്‍റെ മുംബൈയിലെ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംസാരിക്കുകയായിരുന്നു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബീന ടീച്ചർ. ഇപ്റ്റ കേരള മുംബൈ ചാപ്റ്ററാണ് നാടകത്തിന് വേദിയൊരുക്കിയത്. തത്ത എങ്ങിനെയാണോ ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം നാടക പ്രവർത്തനങ്ങളിൽ […]

The post ‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്നും ബീന ആർ ചന്ദ്രൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നാടകം എന്‍റെ ജീവിതം’; സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ട… | Boolokam