
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഉർവശിക്കായി. ഇപ്പോഴിതാ സിനിമാസെറ്റിലെ രസകരമായ ഒരു ഓർമ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്ക് ദോശ വാങ്ങാൻ നായകൻ പോയപ്പോൾ സിനിമ തന്നെ മുടങ്ങിപ്പോയ കഥയാണ് ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞത്. രതീഷ് ആയിരുന്നു ആ നായകനെന്ന് ഉർവശി പറയുന്നു. അന്ന് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു രതീഷ്. ഒരേസമയം തന്നെ നിരവധി സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടാകും. തനിക്ക് ദോശ വാങ്ങാൻ എന്ന വ്യാജേന […]
The post ‘നായകൻ എനിക്ക് ദോശ വാങ്ങാൻപോയി, അതോടെ സിനിമയും നിന്നു’; രസകരമായ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഉർവശി appeared first on Kairali News | Kairali News Live.
