
നാല് വോട്ട് കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്തയാളാണ് വിഡി സതീശനെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട് മുക്കത്ത് എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാ അത്തെ ഇസ്‌ലാമി പിന്തുണ സ്വീകരിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന നാല് വോട്ട് കിട്ടാൻ എന്തും ചെയ്യാൻ മടിക്കില്ലെന്നതിൻ്റെ ഭാഗമാണ്. ഇത്തവണയെങ്കിലും അധികാരത്തിൽ കയറാൻ എന്തും ചെയ്യുമെന്നാണ് കോൺഗ്രസിൻ്റെ അവസ്ഥ. ഇത്തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാൽ ഇനി എന്ത് ചെയ്യുമെന്നതാണ് വിഡി സതീശൻ്റെ പ്രശ്നമെന്നും എംവി ഗോവിന്ദൻ […]
The post ‘നാല് വോട്ട് കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്തയാളാണ് വിഡി സതീശൻ’; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
