
സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം. ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേട്ട ശേഷം അവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം സംഘടന ഉറച്ചുനിൽക്കുമെന്ന് എംപി പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുൻപ് സമരക്കാർ ഡി.വൈ.എഫ്.ഐ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാതികളും ബോധിപ്പിച്ചിരുന്നു. Also read: ‘മയക്കുമരുന്നിന്റെ ഉറവിടം കേരളമല്ല, അവിടേയ്ക്ക് നമ്മൾ എത്തണം; അതിന് കേന്ദ്രത്തിന്റെ പിന്തുണ വേണം’: മന്ത്രി എം ബി രാജേഷ് ഇതിന്റെ ഭാഗമായാണ് എംപി സമരക്കാരെ നേരിട്ട് കാണാനെത്തിയത്. ഉദ്യോഗാർത്ഥികളുടെ […]
The post ‘നിങ്ങളുടെ ഏതൊരു ന്യായമായ ആവശ്യത്തിനും ഡിവൈഎഫ്ഐ കൂടെയുണ്ടാകും’: എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം appeared first on Kairali News | Kairali News Live.
