
കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടന്ന നഴ്‌സുമാരുടെ സമരത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിൻ്റെ വാഹനത്തിന് നേരെ കൂവി വിളിച്ച നടപടിയിൽ യുഎൻഎ (UNA) നേതാവ് ജാസ്മിൻ ഷാ ഖേദം പ്രകടിപ്പിച്ചു. മന്ത്രി ആ കൂകി വിളിക്ക് അർഹനല്ലെന്നും നടന്നത് തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സമരപ്പന്തലിന് മുന്നിലൂടെ മന്ത്രിയുടെ യാത്ര കടന്നുപോയപ്പോൾ പ്രവർത്തകർ കൂവി വിളിച്ചതിൻ്റെ പശ്ചാത്തലം ജാസ്മിൻ ഷാ വിവരിക്കുന്നുണ്ട്. മാർച്ച് 4-ന് തിരുവനന്തപുരത്ത് നടത്താനിരുന്ന നഴ്‌സുമാരുടെ കൺവെൻഷന് നിശാഗന്ധി ഓഡിറ്റോറിയം […]
The post ‘നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല’; മന്ത്രി മുഹമ്മദ് റിയാസിനോട് ക്ഷമാപണം നടത്തി യുഎൻഎ നേതാവ് ജാസ്മിൻ ഷാ appeared first on Kairali News | Kairali News Live.
