
സാദിഖ് അലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും ചിത്രങ്ങൾ പങ്കുവച്ചതും മുൻ എംഎസ്എഫ് നേതാവാണെന്നത് തെളിയക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ അതിന് മുന്നേ മുസ്ലീംലീഗിൻ്റെ ക്രൂര രാഷ്ട്രീയം ഒരു ചെറുപ്പക്കാരനെ വേട്ടയായിയിരുന്നു. അഫ്സൽ പാണക്കാടെന്ന യുവാവാണ് ഇതിന് പിന്നിലെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തി അയാളെ ക്രൂശിച്ചത് കുറച്ചൊന്നുമല്ല. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവാവ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. നേരിട്ട വ്യക്തിഹത്യയെപ്പറ്റിയും മാനസിക സമ്മർദ്ദങ്ങളെപ്പറ്റിയും യുവാവ് കുറിപ്പിൽ പറയുന്നു. തൻ്റെ ജോലി പോയെന്നുൾപ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ […]
The post ‘നിങ്ങൾക്ക് മുന്നിൽ തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല’; മുസ്ലീംലീഗിൻ്റെ വ്യാജ പ്രചാരണത്തിന് ഇരയായ അഫ്സൽ പാണക്കാട് appeared first on Kairali News | Kairali News Live.
