BoolokamBoolokam
‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രകോപനം, ബെംഗളൂരുവിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ്

‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രകോപനം, ബെംഗളൂരുവിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ്

K
Kairali NewsSource Link

ബെംഗളൂരുവിൽ പിതാവിൻ്റെ അനുവാദമില്ലാതെ ബൈക്ക് ഉപയോഗിച്ചതിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ്. ആനന്ദ് ദൊട്ടമണി (45) ആണ് മകൻ മല്ലികാർജുൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ചത്. വാക്കുതർക്കത്തിന് പിന്നാലെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ചയാണ് സംഭവം. പിതാവിൻ്റെ അനുവാദമില്ലാതെ ബൈക്കുമായി പുറത്തേക്ക് പോയത് ഇരുവരും തമ്മിലുള്ള വാക്കുതർത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ദേഹത്തേക്ക് പെട്രോളൊ‍ഴിച്ച് തീകൊളുത്തുകയായിരുന്നു. ആനന്ദിൻ്റെ ദേഹത്തും തീ പടർന്നിരുന്നു. ആനന്ദിൻ്റെ ഭാര്യ ഈറമ്മയാണ് പൊലീസിൽ പരാതി നൽകിയത്. നിരന്തരമായി മദ്യപിക്കാറുണ്ടെന്നും വീട്ടിലെത്തി വ‍ഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഈറമ്മ പറഞ്ഞു. ALSO […]

The post ‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോയതിൽ പ്രകോപനം, ബെംഗളൂരുവിൽ മകൻ്റെ ദേഹത്ത് പെട്രോളൊ‍ഴിച്ച് പിതാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നിന്നെ കത്തിക്കും, കണ്ടോ’; അനുവാദമില്ലാതെ ബൈക്ക് പുറത്തേക്… | Boolokam