
ലിംഗനീതിയിലും സ്ത്രീസുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ‘അവൾക്കൊപ്പം’’ എന്ന മുദ്രാവാക്യത്തിലൂടെ എൽ ഡി എഫ് സർക്കാർ മുന്നോട്ടു വെച്ചത്. വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള കരുതലാണ് ഈ നിലപാടിന്റെ കാതൽ എന്നു നമുക്ക് പറയാവുന്നതാണ്. അക്രമിക്കപ്പെട്ടവരെ ‘ഇര’ എന്ന നിസ്സഹായമായ വാക്കിൽ തളച്ചിടാതെ, പോരാടി ജയിക്കുന്ന ‘അതിജീവിത’കളായി മാറ്റാനാണ് സർക്കാർ ശ്രമിച്ചത്. ഇന്ന് മാർച്ച് 8, വനിതാ ദിനം. ഈ ദിവസം സ്ത്രീകൾക്കൊപ്പം അവരുടെ അവകാശങ്ങൾക്കും നീതി ലഭിക്കുന്നതിനും […]
The post ‘നിന്റെ പോരാട്ടം നിന്റേത് മാത്രമല്ല, അത് ഞങ്ങളുടേതു കൂടിയാണ്’; അവൾക്കൊപ്പം മുതൽ ലവ് യൂ ടു ദി മൂൺ ആൻഡ് ബാക്ക് വരെ, അതിജീവിതമാർക്കൊപ്പം നിന്ന എൽഡിഎഫ് സർക്കാർ appeared first on Kairali News | Kairali News Live.
