‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം എ ബേബി

‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം എ ബേബി

Pinarayi Vijayan Assembly Elections

നിയമസഭാ തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കും. സിപിഐഎം സാധാരണയായി മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല പിന്തുടരുന്നത്. അതിനാൽ ഇത്തവണയും സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ല. അടുത്ത അഞ്ച് ദിവസത്തിനകം എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയാകും. ആദ്യ സ്ഥാനാർഥി പട്ടിക മാർച്ച് ആദ്യവാരം പുറത്തിറങ്ങുമെന്നും പിബി യോഗം കഴിഞ്ഞ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡം. സ്ഥാനാർഥി പട്ടികയിൽ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ […]

The post ‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം എ ബേബി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നിയമസഭാ തെര‍ഞ്ഞെടുപ്പ്; ഇടതിനെ പിണറായി വിജയൻ നയിക്കും’: എം… | Boolokam