
നൂറുക്കണക്കിന് സഖാക്കളുടെ ജീവിതം നൽകിയാണ് സ്വാതന്ത്ര്യ പ്രസ്ഥാനം രൂപപ്പെട്ടതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സനാതന ധർമ്മം എന്ന പേരിൽ നടപ്പാക്കുന്നത് ബ്രാഹ്മണ മേധാവിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജാതിവ്യവസ്ഥയാണ് പഴയകാല ചരിത്രം. പൈതൃകത്തിലേക്ക് മടങ്ങി പോകണമെന്ന് പറയുന്നത് അശ്ലീലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക ജാതിക്കാരുടെ മേൽ കുതിര കയറുന്നത് ബ്രാഹ്മണർക്ക് അവകാശമായിരുന്നു. ആധുനിക കാലം രൂപപ്പെട്ടതിൽ നല്ല ധാരണ നമുക്ക് വേണം. ദേശീയ സമരത്തെ ഒറ്റിക്കൊടുത്തവർ മാത്രമാണ് […]
The post ‘നൂറുക്കണക്കിന് സഖാക്കളുടെ ജീവിതം നൽകിയാണ് സ്വാതന്ത്ര്യ പ്രസ്ഥാനം രൂപപ്പെട്ടത്’; എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
