‘നേമത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് – ബിജെപി ഡീൽ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ.എസ്. നുസൂർ

‘നേമത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് – ബിജെപി ഡീൽ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ.എസ്. നുസൂർ

K
Kairali NewsSource Link
ns-nusoor-alleging-bjp-deal-and-candidate-sabotage

കാൽനൂറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു കൊണ്ട് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പാർട്ടി വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നുസൂർ, പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ആണ്Congress Internal Issues ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. കോൺഗ്രസ് നിലവിൽ ജീർണ്ണിച്ച അവസ്ഥയിലാണെന്നും യുവാക്കളെ നിരന്തരം തഴയുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ജാതി-മത സംഘടനകളാണെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് നുസൂർ നടത്തിയത്. […]

The post ‘നേമത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് – ബിജെപി ഡീൽ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ.എസ്. നുസൂർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നേമത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് – ബിജെപി ഡീൽ’; കോൺഗ്രസ… | Boolokam