‘നേറ്റിവിറ്റി കാര്‍ഡ്’ നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

‘നേറ്റിവിറ്റി കാര്‍ഡ്’ നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

nativity card

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. Also read: മദ്യനിരോധനമല്ല, വർജ്ജനമാണ് നയം: മന്ത്രി എം.ബി. രാജേഷ് നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാൾ […]

The post ‘നേറ്റിവിറ്റി കാര്‍ഡ്’ നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നേറ്റിവിറ്റി കാര്‍ഡ്’ നൽകാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്ത… | Boolokam