‘നോട്ട് മഴ…’ ആകാശത്തിലൂടെ പറന്ന് നടന്നത് ലക്ഷങ്ങൾ;വാരിക്കൂട്ടാൻ തിടുക്കപ്പെട്ടവരും ചവിട്ടി നടക്കുന്നവരും ഏറെ

‘നോട്ട് മഴ…’ ആകാശത്തിലൂടെ പറന്ന് നടന്നത് ലക്ഷങ്ങൾ;വാരിക്കൂട്ടാൻ തിടുക്കപ്പെട്ടവരും ചവിട്ടി നടക്കുന്നവരും ഏറെ

panjabi wedding currency viral vedio

ആകാശത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പാറിപ്പറന്ന് നടന്നത്. ഇന്ത്യൻ രൂപയും ഡോളറുമെല്ലാമായി ലക്ഷങ്ങൾ ആകാശത്തിൽ നിന്നും മഴയായി പെയ്യുന്നു നോട്ട് മഴയിൽ കുളിച്ച് നിൽക്കുന്ന വരനും വധുവും. ​പഞ്ചാബിലെ നടന്ന ഒരു ആഢംബര കല്യാണത്തിൻ്റെ വീഡിയോയാണ് സമൂ​ഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഫെബ്രുവരി പതിനാലിന് തരൺ ജില്ലയിൽ നടന്ന ഒരു കല്യാണത്തിനിടെയാണ് വരന്റേയും വധുവിൻ്റേയും മേൽ പണം കൊണ്ട് അഭിഷേകം നടത്തിയത്. നിലത്തും വേദിയിലുമെല്ലാം മെത്ത വിരിച്ചതുപോലെ നോട്ട് കെട്ടുകൾ. അത് വാരിക്കൂട്ടാൻ ശ്രമിക്കുന്നവരും അതിൻ്റെ മുകളിലൂടെ നടക്കുന്നവരേയുമെല്ലാം വീഡിയോയിൽ കാണാം. […]

The post ‘നോട്ട് മഴ…’ ആകാശത്തിലൂടെ പറന്ന് നടന്നത് ലക്ഷങ്ങൾ;വാരിക്കൂട്ടാൻ തിടുക്കപ്പെട്ടവരും ചവിട്ടി നടക്കുന്നവരും ഏറെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നോട്ട് മഴ…’ ആകാശത്തിലൂടെ പറന്ന് നടന്നത് ലക്ഷങ്ങൾ;വാരിക്കൂട… | Boolokam