‘പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നിന്ന് വരുന്ന മല്ലികാർജുൻ ഖാർഗെ കേരളത്തെ വിമർശിക്കുന്നത് അപഹാസ്യപരം’; ഡോ ജോൺ ബ്രിട്ടാസ് എം പി

‘പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നിന്ന് വരുന്ന മല്ലികാർജുൻ ഖാർഗെ കേരളത്തെ വിമർശിക്കുന്നത് അപഹാസ്യപരം’; ഡോ ജോൺ ബ്രിട്ടാസ് എം പി

K
Kairali NewsSource Link
dr-john-brittas-mp

പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നിന്ന് വരുന്ന മല്ലികാർജുൻ ഖാർഗെ കേരളത്തെ വിമർശിക്കുന്നത് അപഹാസ്യമെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് പറയിപ്പിച്ചത് കെ സി വേണുഗോപാലിൻ്റെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും മകനും അടക്കി വാഴുന്ന കർണാടകയിൽ 11, 236 വിദേശമദ്യ ഷോപ്പുകളാണ് ഉള്ളത്. ഇത്രയുമധികം ബാറുകൾക്ക് ആതിഥേയത്വം വഹിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എങ്ങനെ ഇത് പറയാൻ സാധിച്ചുവെന്നും അങ്ങനെയുള്ള ഒരാൾ വന്ന് കേരളത്തെക്കുറിച്ച് പറയുന്നത് എന്തർത്ഥത്തിലാണ്‌ എന്നും അദ്ദേഹം ചോദിച്ചു. […]

The post ‘പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നിന്ന് വരുന്ന മല്ലികാർജുൻ ഖാർഗെ കേരളത്തെ വിമർശിക്കുന്നത് അപഹാസ്യപരം’; ഡോ ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പതിനൊന്നായിരത്തിലേറെ വിദേശമദ്യ ഷോപ്പുകളുള്ള കർണാടകത്തിൽ നി… | Boolokam