
ഒരു പ്രദേശത്തിന്‍റെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായെന്നും 11 ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായതായും മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കടമ്പകൾ കടന്നാണ് പാലം യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പാലമാണിതെന്നും ആദിവാസി മേഖലയിലെ യാത്രാ ദുരിതത്തിന് ഇതോടെ അന്ത്യമായെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. ALSO READ; ഒരു ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; അമ്പൂരി കുമ്പിച്ചല്‍കടവ് […]
The post ‘പതിനൊന്ന് ആദിവാസി ഉന്നതികളുടെ ചിരകാല അഭിലാഷം പൂർത്തിയായി’; കുമ്പിച്ചല്‍കടവ് പാലം യാഥാർഥ്യമായത് പല കടമ്പകൾ കടന്നെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
