
പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. പത്മഭൂഷണ്‍ നൽകി രാജ്യം ആദരിച്ചതില്‍ അഭിനന്ദനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും ഈ സന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കുറെ കാലമായി ശുപാർശ നൽകുന്നു. എല്ലാറ്റിനും അതിൻ്റേതായ കാലമുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയ ശാരദ, മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു തവണ മികച്ച നടിക്കുള്ള പുരസ്‌കാരം […]
The post ‘പത്മഭൂഷണ്‍ നൽകി രാജ്യം ആദരിച്ചതില്‍ അഭിനന്ദനം’: മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
