
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന ഉറപ്പ് പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാര്‍ച്ച് 15-ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കാരണമാവും. Also read: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ നാമനിര്‍ദേശ പത്രികാ […]
The post ‘പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന ഉറപ്പ് പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം’; സി പി ഐ എം appeared first on Kairali News | Kairali News Live.
