
പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രമേ ഉള്ളൂ. ശൈലജ ടീച്ചർ മികച്ച സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പേരാവൂരിൽ പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചു പിടിക്കേണ്ടതുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം നിരവധി വികസന […]
The post ‘പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
