
പല രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും എന്നാല്‍ കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന മാത്രമാണെന്ന് മുഖ്യമന്ത്രി. വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വലിയ തോതിൽ അവഗണന കാട്ടുന്നുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ കേരളം എന്ന പേര് അപൂർവമായാണ് കണ്ടത്. രാജ്യത്തിൻ്റെ പൊതുവികസനത്തിൽ കേരളത്തിനെ മാറ്റിനിർത്താൻ ആകുമോയെന്ന് അദ്ദേഹം ചോദിച്ചു. സാമ്പത്തിക സർവ്വേയിൽ കേരളത്തെ പലയിടത്ത് പരാമർശിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി പരാമർശിച്ചത് മോശമായ കാര്യത്തിനല്ല. പല നിലയിൽ രാജ്യത്ത് ഒന്നാമതായി നിൽക്കുന്ന സംസ്ഥാനം അത്തരത്തിലാണ് […]
The post ‘പല രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം, കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നു’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
