‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്’:മുഖ്യമന്ത്രി

‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്’:മുഖ്യമന്ത്രി

K
Kairali NewsSource Link
pinarayi vijayan j b koshi report meeting

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനിടയിൽ കടുത്ത മാനസിക സമ്മർദ്ദം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ഈദ് ആഘോഷങ്ങൾക്കായി നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിച്ച പലർക്കും വിമാന സർവീസുകളുടെ കുറവും അമിതമായ ടിക്കറ്റ് നിരക്കും വലിയ പ്രതിസന്ധിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. എല്ലാ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മുഖ്യമന്ത്രി ഈദ് ആശംസകളും നേർന്നു. Also read: ‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ […]

The post ‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്’:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയി… | Boolokam