BoolokamBoolokam
‘പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണം’: ഷിജുഖാൻ

‘പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണം’: ഷിജുഖാൻ

K
Kairali NewsSource Link

പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാൻ. പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രമാണ്. അതിനുള്ളിൽ അടിസ്ഥാന വർഗത്തിൻ്റെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ബിരിയാണി ചെമ്പ് ഓർഡർ ചെയ്ത് നടക്കുകയാണ്. അതിന് തീ പകരാൻ ന്യായമായ വിലയിൽ ഗ്യാസ് ലഭിക്കേണ്ടേ. യൂത്ത് കോൺഗ്രസിനെ പോലെയുള്ള സംഘടനകൾ രാജ്യത്തെ ജനങ്ങൾ പ്രശ്നം നേരിടുമ്പോൾ […]

The post ‘പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണം’: ഷിജുഖാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പാചക വാതക വിലയിൽ നിയന്ത്രണമുണ്ടാകണം’: ഷിജുഖാൻ — Kairali Ne… | Boolokam