
‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ 100 കോടി ക്ലബ്ബിൽ രാജകീയ ഇടം നേടി. വെറും ഏഴ് ദിവസം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു. ഇതോടെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള സിനിമയായി ആട് 3 മാറി. ഇത് കൂടാതെ ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി […]
The post ‘പാപ്പനും പിള്ളേരും 100 കോടി ക്ലബ്ബിൽ’; രാജകീയ നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട് appeared first on Kairali News | Kairali News Live.
