‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

cp radhakrishnan

പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാടാണ് കേരളമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മതസൗഹാർദ്ദത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ കേരളം പ്രശസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. രാജ്യത്ത് ഐക്യത്തോടെയുള്ള ആഘോഷങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് സാമുദായിക ഐക്യം വിളിച്ചോതുന്ന പരിപാടികളാണ് ‘ട്രിവാൻഡ്രം ഫെസ്റ്റ്’ പോലുള്ളവയെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മേളനമാണ് തിരുവനന്തപുരത്ത് കാണാനാകുന്നത്. ക്രൈസ്തവ മതത്തെ പിന്തുടരുന്നവരുടെ മാത്രമാഘോഷമല്ല ക്രിസ്തുമസ്. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവരെ സന്തോഷത്താൽ ഒന്നിപ്പിക്കുന്ന ആഘോഷമാണ് […]

The post ‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’:… | Boolokam