
ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ നാലുവോട്ടിനുവേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പരാജയഭീതികൊണ്ടാണ്. ഇതിന് കടുത്ത മറുപടി അമ്പലപ്പുഴയിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ജി സുധാകരൻ ടിവി ചാനലിൽ നടത്തിയ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ. Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ് കുമാർ തനിക്ക് കഞ്ഞിക്കുഴിയിൽ പാർട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി 2.30ന് […]
The post ‘പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവം; ഉത്തരവാദിത്തം കോൺഗ്രസ് സർക്കാരിന്, ആ കോൺഗ്രസിനൊപ്പം നിന്നാണ് ജി സുധാകരൻ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത്’:സജി ചെറിയാൻ appeared first on Kairali News | Kairali News Live.
