
കേരളത്തിലെ ഇടതുസർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത ഉപകാരം തങ്ങള്‍ക്ക് ചെയ്ത് തന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത് ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേത് വ്യാപാരി സൗഹൃദ നിലപാടാണെന്നും സർക്കാരിനെതിരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ‘1964 മുതൽ ഉള്ള പിഴയും പലിശയും ഒക്കെ ചേർത്ത, സെയിൽസ് ടാക്സ് കുടിശ്ശിക അടക്കാൻ വയ്യാതെ […]
The post ‘പിണറായി വിജയൻ പരാതികളുമായെത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം പരിഹാരം കാണുന്ന മുഖ്യമന്ത്രി”: വ്യാപാരി വ്യവസായി ഏകോപന സമിതി appeared first on Kairali News | Kairali News Live.
