‘പി.എം കെയറിൽ സുതാര്യതയില്ല, പാർലമെന്റിൽ ചോദ്യങ്ങൾ അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജോസ് കെ. മാണി

‘പി.എം കെയറിൽ സുതാര്യതയില്ല, പാർലമെന്റിൽ ചോദ്യങ്ങൾ അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജോസ് കെ. മാണി

jose-k-mani-criticizes-central-govt

കേന്ദ്ര സർക്കാർ രാജ്യത്തെ ജനപക്ഷ നിയമങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പി.എം കെയർ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ സുതാര്യതയില്ലാതാക്കിയ കേന്ദ്രം, ഇത് സംബന്ധിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടുകയാണെന്നും സഭയിലെ ചെയറിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.രാജ്യത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച […]

The post ‘പി.എം കെയറിൽ സുതാര്യതയില്ല, പാർലമെന്റിൽ ചോദ്യങ്ങൾ അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജോസ് കെ. മാണി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പി.എം കെയറിൽ സുതാര്യതയില്ല, പാർലമെന്റിൽ ചോദ്യങ്ങൾ അനുവദിക്… | Boolokam