
പുതിയ തലമുറയോട് മത്സരിക്കാനും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം നിലനിർത്താനും മമ്മൂട്ടിക്ക് കഴിയുന്നുണ്ടെന്ന് നടൻ പ്രകാശ് രാജ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ എന്നും കണ്ടന്റിന് പ്രാധാന്യം നൽകുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ജൂറിക്ക് മുന്നിലെത്തിയ 128 സിനിമകളിൽ നിന്ന് 37 എണ്ണമാണ് അവസാനഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ ഇതിൽ 30 ശതമാനം സിനിമകൾ മാത്രമാണ് മികച്ച നിലവാരം പുലർത്തിയതെന്ന് അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. ഒട്ടേറെ യുവപ്രതിഭകൾ മലയാള സിനിമയിൽ വരുന്നത് ആവേശകരമാണെന്നും കൂടാതെ, മമ്മൂട്ടിയെ ഒരു […]
The post ‘പുതിയ തലമുറയോട് മത്സരിക്കാനും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം നിലനിർത്താനും മമ്മൂട്ടിക്ക് കഴിയുന്നു’: പ്രകാശ് രാജ് appeared first on Kairali News | Kairali News Live.
