
പുറ്റിങ്ങൽ അപകടത്തെ തുടർന്ന് തയ്യാറാക്കിയ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല അതിന്റെ തുടർച്ചയാണ് തൃശ്ശൂരിലെ വെടിക്കെട്ട് അപകടമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം അപകടങ്ങൾ തുടരാൻ പാടില്ലാത്തതാമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കരിമരുന്നു പ്രയോഗങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ വേണം. ശാസ്ത്രീയമായ ഒരു സംവിധാനവും അവിടെ ഉണ്ടായില്ല, ഫയർഫോഴ്‌സ് സംവിധാനം അവിടെ ഉണ്ടായില്ലെന്നും ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ALSO READ; മുണ്ടത്തിക്കോട് അപകടം; […]
The post ‘പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല,അതിന്റെ തുടർച്ചയാണ് തൃശ്ശൂരിലെ വെടിക്കെട്ട് അപകടം’; രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.
