
‘പുഷ്പ’ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ തെലുങ്ക് സൂപ്പര്‍ സ്റ്റാറാണ് അല്ലു അര്‍ജുന്‍. സിനിമയില്‍ അല്ലുവിന്റെ ‘പുഷ്പരാജ്’ എന്ന കഥാപാത്രം ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. കോടികള്‍ വാരിക്കൂട്ടിയ പുഷ്പ ഫ്രാഞ്ചൈസിയുടെ വിജയത്തോടെ ഇന്ത്യ മുഴുവന്‍ അല്ലുവിനു ആരാധകരായി. ആറ്റ്‌ലി, ലോകേഷ് കനകരാജ് എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കാനായി അല്ലു അര്‍ജുന്‍ മുംബൈയിലേക്ക് താമസം മാറുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. മുംബൈയിലെ താമസത്തിനായി അല്ലു മെട്രോ നഗരത്തിലെ ആഡംബര മേഖലയായ ജുഹുവില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. […]
The post ‘പുഷ്പരാജിന്റെ’ ലക്ഷ്വറി ലൈഫ്; ചര്‍ച്ചയായി അല്ലുവിന്റെ മുംബൈയിലെ 16 ലക്ഷത്തിന്റെ വാടക വീട് appeared first on Kairali News | Kairali News Live.
