‘പൊറോട്ടയടി’… ചൂടില്ലാത്തതിൽ ചൂടായി ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്

‘പൊറോട്ടയടി’… ചൂടില്ലാത്തതിൽ ചൂടായി ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്

porotta issue in kozhikkodu

പൊറോട്ടയ്ക്ക് ചൂടില്ലെങ്കിൽ എല്ലാവരും എന്താണ് സാധാരണ ചെയ്യുക. സ്വാഭാവികമായും ഹോട്ടൽ അധികൃതരോട് പറയും എന്നതാണ്. എന്നാൽ ചൂടില്ലാത്തതിൽ ചൂടായി ഒരാൾ ​ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോടാണ് സംഭവമുണ്ടായിരിക്കുന്നത്. പൊറോട്ടയ്ക്ക് ചൂടില്ലെങ്കിൽ പിന്നെ ദേഷ്യം വരില്ലേ എന്നാവും നിങ്ങളൊക്കെ ചിന്തിക്കുക, എന്നാലും ഇതല്പം കൂടിപ്പോയെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ പറയുന്നത്. കോഴിക്കോട് നാദാപുരത്താണ് പൊറോട്ടയ്ക്ക് ചൂടില്ലന്നാരാപിച്ച് യുവാവ് ഹോട്ടൽ അടിച്ചു തകർത്തത്. വെള്ളക്കുപ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ കടയുടമ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേരി ടൗണിൽ […]

The post ‘പൊറോട്ടയടി’… ചൂടില്ലാത്തതിൽ ചൂടായി ഹോട്ടൽ അടിച്ച് തകർത്ത് യുവാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പൊറോട്ടയടി’… ചൂടില്ലാത്തതിൽ ചൂടായി ഹോട്ടൽ അടിച്ച് തകർത്ത്… | Boolokam