
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് പോസ്റ്റർ അടിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പോസ്റ്റർ നേരത്തെ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്ന് അവർ പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കും. തീരുമാനം നെഗറ്റീവായോ എന്നറിയില്ല. സീറ്റില്ലെങ്കിലും പരാതി ഒന്നുമില്ല. എനിക്കെല്ലാം പാർട്ടിയാണ്. പലവിധത്തിൽ പരിഗണിക്കാമല്ലോ എന്ന് ദീപ്തി പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞത് കെ പി സി സി അദ്ധ്യക്ഷനാണ്. നീതി […]
The post ‘പോസ്റ്റർ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായി, പാർട്ടി പറയുന്നത് അനുസരിക്കും’; ദീപ്തി മേരി വർഗീസ് appeared first on Kairali News | Kairali News Live.
