
നിയമസഭയിൽ ക്രിയാത്മകമായ പങ്ക് വഹിക്കുന്നതിൽ പ്രതിപക്ഷം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ ഒരു ആരോപണം പോലുമില്ലാത്തതിനാൽ ചർച്ചകളെ ഭയന്ന് ഒളിച്ചോടുന്ന പ്രതിപക്ഷത്തെയാണ് സഭയിൽ കണ്ടത്. ബജറ്റ് ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ച നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ വിമർശിക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ല. ആർ.എസ്.എസിന്റെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാക്കുന്ന കാര്യം പോലും ചെയ്യാൻ കോൺഗ്രസിനും കൂട്ടർക്കും ഭയമാണ്. പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങൾ […]
The post ‘പ്രതിപക്ഷത്തിന് ആർ.എസ്.എസിനെ പിണക്കാൻ ഭയം; ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്ന ചരിത്രത്തിലെ ഏറ്റവും ദുർബലമായ പ്രതിപക്ഷം ‘: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
