
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ കാതലാണെന്നും പക്ഷേ ആ പ്രതിഷേധം ഒരാളുടെ, പ്രത്യേകിച്ചും ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് പ്രതിഷേധക്കാർ ഓർക്കണമെന്ന് ഡോ. മനോജ് വെള്ളനാട്. മന്ത്രി വീണാ ജോർജ്ജിനെതിരെയുള്ള കെ എസ് യു ആക്രമണത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് ആരോഗ്യമന്ത്രി ഇത്രയധികം മാധ്യമ-നവമാധ്യമ ആക്രമണങ്ങൾക്കും പൊതു ഇടങ്ങളിലെ പ്രതിഷേധങ്ങൾക്കും ഇരയാകുന്നു എന്നതിന് ഉത്തരം KSUക്കാർ പോസ്റ്റ് ചെയ്ത ചിത്രം തന്നെ പറയുമെന്ന് അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര എയർപോർട്ടിനോട് ഉപമിക്കാവുന്ന ഒരു […]
The post ‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നുവെന്ന് പ്രതിഷേധക്കാർ ഓർക്കണം’; ഡോ. മനോജ് വെള്ളനാട് എഴുതുമ്പോള്‍… appeared first on Kairali News | Kairali News Live.
