
പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ മാത്രമാണെന്ന് കെ എൻ ബാലഗോപാൽ. ഇപ്പോൾ ഗൾഫ് സംഘർഷത്തിൽ കേരളത്തിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ എൽഡിഎഫിനെ പോലെ കെട്ടുറപ്പുള്ള സർക്കാർ അധികാരത്തിൽ എത്തണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടും വാക്കും എന്ന തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രളയകാലങ്ങളിൽ കേരള ജനതയെ ചേർത്ത് പിടിച്ചത് എൽഡിഎഫ് സർക്കാരിന്റെ മാതൃകയാണ്. ദുരന്തനിവാരണ പ്രശ്നങ്ങൾക്ക് കേന്ദ്രം അനുവദിച്ച പണം കേരളം ഏറ്റെടുക്കാതെ ഇരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ALSO READ: ‘കേരളത്തിൽ കോണ്‍ഗ്രസും […]
The post ‘പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ’; കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
