
കേരളത്തിൽ മതേതര ജനാതിപത്യം വിജയിക്കുമെന്നും പ്രബുദ്ധരായ ജനങ്ങൾ LDF നൊപ്പം നിൽക്കുമെന്നും മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ 10 വർഷം LDF കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. ബുദ്ധിപരമായി ചിന്തിക്കുന്ന ഏതൊരു വോട്ടർക്കും അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മൂന്നാമതും LDF ഭരണം വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്ട് സൗത്ത് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും […]
The post ‘പ്രബുദ്ധരായ ജനങ്ങൾ LDF നൊപ്പം നിൽക്കും; മതേതര ജനാതിപത്യം വിജയിക്കും’; അഹമ്മദ് ദേവർകോവിൽ appeared first on Kairali News | Kairali News Live.

