
മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യമാണ് മംമ്ത മോഹൻദാസ്. മലയാളികൾക്ക് എന്നും ഓർത്തുവെയ്ക്കാനായി ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് താരം നമുക്കായി സമ്മാനിച്ചത്. വ്യക്തിജീവിതത്തിൽ വന്ന പല പ്രശ്നങ്ങളെയും രോഗാവസ്ഥയെയും ചെറുത്ത് നിന്നാണ് അവരുടെ ഇന്നത്തെ വളർച്ച. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിട്ട ഒരു വലിയ ആഘാതത്തെക്കുറിച്ച് മംമ്ത വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിങിന് ക്ഷണിച്ചതായും, അമ്മയുടെ അനുവാദത്തോടെ അതിന് സമ്മതിച്ചതായും താരം പറയുന്നു. […]
The post ‘പ്രമുഖ നടൻ എന്നെ ഡേറ്റിങ്ങിന് വിളിച്ചു, വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചുവെച്ചു’; വെളിപ്പെടുത്തി മംമ്ത മോഹൻദാസ് appeared first on Kairali News | Kairali News Live.
