‘പ്രളയകാലത്ത് സഹജീവിയെ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവറായ സഖാവ്’; ലിന്റോ ജോസഫിനെതിരായ പരിഹാസത്തിൽ മറുപടിയുമായി ശശികല റഹീം

‘പ്രളയകാലത്ത് സഹജീവിയെ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവറായ സഖാവ്’; ലിന്റോ ജോസഫിനെതിരായ പരിഹാസത്തിൽ മറുപടിയുമായി ശശികല റഹീം

SASIKALA RAHIM'S POST ABOUT IINTO JOSEPH MLA

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ പരിഹസിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇടത് സൈബർ പ്രവർത്തക ശശികല റഹീം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മൈതാനങ്ങളിൽ കുതിച്ചുപായുന്ന മികച്ചൊരു കായികതാരമായിരുന്ന ലിന്റോയുടെ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് സഹജീവി സ്നേഹമില്ലാത്തവർക്ക് മനസ്സിലാകില്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. 2019ലെ പ്രളയകാലത്ത് ഒരു പെരുന്നാൾ ദിനത്തിലാണ് ലിന്റോയുടെ ജീവിതം മാറിമറിഞ്ഞത്. കൂമ്പാറ മാങ്കൂന്ന് പട്ടികവർഗ കോളനിയിലെ അതീവ ഗുരുതരാവസ്ഥയിലായ ‘ബിജു’ എന്ന ചെറുപ്പക്കാരനെ അടിയന്തിരമായി കോഴിക്കോട് […]

The post ‘പ്രളയകാലത്ത് സഹജീവിയെ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവറായ സഖാവ്’; ലിന്റോ ജോസഫിനെതിരായ പരിഹാസത്തിൽ മറുപടിയുമായി ശശികല റഹീം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്രളയകാലത്ത് സഹജീവിയെ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവറായ സഖാവ്’;… | Boolokam