
അമേരിക്കയിലെ ഒരു പ്രമുഖ കമ്പനിയിൽ ‘പ്രേത ജീവനക്കാരൻ’ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓപ്റ്റം എന്ന കമ്പനിയിലാണ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം സീനിയർ ഡയറക്ടറായിരുന്ന കരൺ ഗുപ്ത പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തന്റെ സുഹൃത്തിനെ ‘പ്രേത ജീവനക്കാരനായി’ നിയമിച്ച് 1.2 മില്യൺ ഡോളർ തട്ടിപ്പ് നടത്തുകയായിരുന്നു. 2015-ലാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. കരൺ ഗുപ്തയുടെ സുഹൃത്തിനായി വ്യാജ റെസ്യൂമെ തയ്യാറാക്കുകയും അത് ഉപയോഗിച്ച് സ്വന്തം കമ്പനിയിൽ തന്നെ ജോലി […]
The post ‘പ്രേത ജീവനക്കാരൻ’ തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി appeared first on Kairali News | Kairali News Live.
