‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ

‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ

vande bharath chapathi video viral

വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണങ്ങൾ പലയിടത്തായി വിതരണം ചെയ്തതിന്റെ വാർത്തകൾ പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പല പരാതികളും വീഡിയോ സഹിതമാണ് ഉയർന്നുവന്നത്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിതരണം ചെയ്ത ഭക്ഷണം പ്ലാസ്റ്റിക് കവറിലിട്ട് നേരിട്ട് ചൂടാക്കി നൽകിയെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. അലഹബാദിൽ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്ത അവനി ബൻസാൽ എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതി തന്റെ […]

The post ‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭ… | Boolokam