‘പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്… നോക്കട്ടെ’: അപകടസ്ഥലത്തുവെച്ച് സിപിആറിലൂടെ ജീവൻ രക്ഷിച്ച് ഡോക്ടർ

‘പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്… നോക്കട്ടെ’: അപകടസ്ഥലത്തുവെച്ച് സിപിആറിലൂടെ ജീവൻ രക്ഷിച്ച് ഡോക്ടർ

emergency CPR road accident

അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാൾക്ക് അടിയന്തരമായി സിപിആർ നൽകി, ജീവൻ തിരിച്ചുപിടിച്ച് ഒരു ഡോക്ടർ. അടൂരിലെ ഏനാത്ത് ഗീതത്തിൽ ഡോ. എസ് അജയകുമാർ ആണ് സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃക തീർത്തത്. ‌’പ്ലീസ് ഒന്ന് മാറൂ… ഞാൻ ഒരു ഡോക്ടറാണ്, നോക്കട്ടെ’ എന്ന് പറഞ്ഞാണ് അപകടത്തിൽപ്പെട്ടയാൾക്ക് ചുറ്റും കൂടി നിന്നവർക്കിടയിലൂടെ ഡോ. എസ് അജയകുമാർ വന്നത്. മണ്ണടി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീജിത്ത് (43) എന്നയാൾക്കാണ് അപകടം പറ്റിയത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹൃദയം നിലച്ച ഘട്ടത്തിലായിരുന്നു അദ്ദേഹം. കൊല്ലം […]

The post ‘പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്… നോക്കട്ടെ’: അപകടസ്ഥലത്തുവെച്ച് സിപിആറിലൂടെ ജീവൻ രക്ഷിച്ച് ഡോക്ടർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്… നോക്കട്ടെ’: അപകടസ്ഥല… | Boolokam