
മലായാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും ഇന്നും ചർച്ച ചെയ്യപ്പെടുന്നതുമായ സിനിമയാണ് ഫോർ ദി പീപ്പിൾ. 2004 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജയരാജ് ആയിരുന്നു. മലയാളത്തിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച സിനിമകൂടിയായിരുന്നു ഫോർ ദി പീപ്പിൾ. ഇതിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടനായിരുന്നു നരേൻ. എസ് പി യുടെ വേഷത്തിലെത്തിയ ഇദ്ദേഹത്തെ ജനങ്ങൾ ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് നാലിൽ ഒരാളായാണെന്നാണ് നരേൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതിൻ്റെ സന്തോഷത്തിലാണ് താൻ സിനിമ സെറ്റിലേക്ക് […]
The post ‘ഫോർ ദി പീപ്പിളിൽ’ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് നാലിലൊരാളായെന്ന് നടൻ നരേൻ; അതിൻ്റ സന്തോഷത്തിലായിരുന്നു, എന്നാൽ സംഭവിച്ചത്… appeared first on Kairali News | Kairali News Live.
