‘ബം​ഗാളിൽ തൃണമൂലും ബിജെപിയും വർഗീയത കൊണ്ട് കളിക്കുന്നു, ഇതിന് ബദൽ ഇടതുപക്ഷ ആശയങ്ങൾ മാത്രമാണ്’; എം എ ബേബി

‘ബം​ഗാളിൽ തൃണമൂലും ബിജെപിയും വർഗീയത കൊണ്ട് കളിക്കുന്നു, ഇതിന് ബദൽ ഇടതുപക്ഷ ആശയങ്ങൾ മാത്രമാണ്’; എം എ ബേബി

ഇത്തവണ ബംഗാളിൽ ഇടത് പക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ സെക്രട്ടറി എം എ ബേബി. ബിജെപിയും, തൃണമൂൽ കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് ചില കോർപറേറ്റ് മാധ്യമങ്ങൾ വരുത്തി തീർത്തിട്ടുണ്ട്. എന്നാൽ, അവർക്ക് പോലും അവഗണിക്കാൻ പറ്റാത്ത നിലയിലേക്ക് ആളുകൾ ഇടത് പക്ഷത്തിൻ്റെ റാലികളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിൻ്റെ അക്രമ, അഴിമതി രാഷ്ട്രീയത്തിന് ബദൽ ബിജെപി അല്ല എന്ന് ജനങ്ങൾക്ക് അറിയാം. ഇരു പാർട്ടികളും വർഗീയത കൊണ്ടാണ് കളിക്കുന്നത്. ഇതിനെ നേരിടാൻ കഴിയുന്നത് […]

The post ‘ബം​ഗാളിൽ തൃണമൂലും ബിജെപിയും വർഗീയത കൊണ്ട് കളിക്കുന്നു, ഇതിന് ബദൽ ഇടതുപക്ഷ ആശയങ്ങൾ മാത്രമാണ്’; എം എ ബേബി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബം​ഗാളിൽ തൃണമൂലും ബിജെപിയും വർഗീയത കൊണ്ട് കളിക്കുന്നു, ഇതി… | Boolokam