
ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അക്കൂട്ടത്തിൽ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധനേടുകയാണ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹത്തിന്റെ ഒളിയമ്പ്. സംസ്ഥാന സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അമ്മായി അച്ഛന്റെ പണം അടിച്ചുമാറ്റി മുതലാളിയായ ഒരുത്തനുണ്ടെന്നും […]
The post ‘ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും, ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല’: ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ് appeared first on Kairali News | Kairali News Live.
