
ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തൃശൂർ ജില്ലാ കളക്ടറോട് നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇന്ന് തന്നെ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള […]
The post ‘ബിജെപി സ്ഥാനാർഥിയുടെ വർഗീയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും’; രത്തൻ യു ഖേൽക്കർ appeared first on Kairali News | Kairali News Live.
