
ബിജെപി പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ വഞ്ചനാപരമാണെന്നും ജനങ്ങളെ പറ്റിച്ച് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. 2014 മുതൽ നരേന്ദ്ര മോദി നൽകിവരുന്ന പല വാഗ്ദാനങ്ങളും ഇതുവരെ നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. കപട വാഗ്ദാനങ്ങളുടെ ചരിത്രം വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം ബിജെപിയുടെ കപടമുഖമാണ് തുറന്നുകാട്ടുന്നത്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും […]
The post ‘ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ വഞ്ചനാപരം, 2014 മുതൽ നരേന്ദ്ര മോദിയുടെ പല വാഗ്ദാനങ്ങളും നടപ്പിലായിട്ടില്ല’; എം എ ബേബി appeared first on Kairali News | Kairali News Live.
