‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

K
Kairali NewsSource Link
DR JOHN BRITTAS MP

ബിജെപിയെ നേരിടുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഒരു സർട്ടിഫിക്കറ്റും ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ മുൻപ് കോൺഗ്രസ് പാർട്ടിക്ക് ഇടതുപക്ഷം നിരുപാധിക പിന്തുണ നൽകിയ ചരിത്രം അദ്ദേഹം രാജ്യസഭയിൽ ഓർമ്മിപ്പിച്ചു. എന്നാൽ ആ വികാരത്തോട് നീതിപുലർത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പോലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള രസതന്ത്രത്തിന്റെ പ്രതിഫലനമാണെന്ന് ബ്രിട്ടാസ് ആരോപിച്ചു. കോൺഗ്രസിന്റെ 11 എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയതും, തന്മൂലം […]

The post ‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തി… | Boolokam