
ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ ദുരന്തബാധിതരെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. പ്രതിപക്ഷ നേതാവ് നുണകൾ ആവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ടിന്റെ വിഷയത്തിലും പ്രതിപക്ഷ നേതാവ് നുണ പറയുകയാണ്. അദ്ദേഹം ഇരുട്ടത്താണ് ഇപ്പോഴും നിൽക്കുന്നത്. എത്ര പണം പിരിച്ചുവെന്നും ഏത് അക്കൗണ്ടിലാണെന്നും കേരളത്തിന് അറിയേണ്ടതായുണ്ട്. എന്നാൽ ഞങ്ങളുടെ അക്കൗണ്ടിൽ സുരക്ഷിതമാണ് എന്നാണ് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെയും […]
The post ‘ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ ദുരന്തബാധിതരെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നടത്തിയത്’; എ എ റഹീം appeared first on Kairali News | Kairali News Live.
