
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണ് താനെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് അന്തസ്സിനെ ബാധിക്കുമെന്നതിനാൽ ഇതുവരെ ഇത് രഹസ്യമായി വെച്ചതാണെങ്കിലും, നിലവിലെ സാഹചര്യങ്ങൾ കാരണമാണ് താൻ ഇത് തുറന്നുപറയുന്നതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ വെച്ച് നടക്കുന്ന വരാനിരിക്കുന്ന […]
The post ‘ബ്രിജ് ഭൂഷൻ്റെ ഇരകളിൽ ഒരാള്‍ ഞാൻ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട് appeared first on Kairali News | Kairali News Live.

