
കവി എന്നതിനപ്പുറം അധ്യാപകൻ വാത്മീ തുടങ്ങി ഒട്ടേറെ തലങ്ങളില്‍ പ്രശസ്തനാണ് കെ ജി എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തച്ഛൻ പുരസ്കാരം കെജിഎസിന് സമ്മാനിക്കുന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയെയും സാഹിത്യത്തെയും നവീകരിക്കാൻ ശ്രമിച്ചപ്പോഴും, തനിക്ക് ശരി എന്ന് തോന്നുന്ന സാമൂഹ്യ സാംസ്കാരിക നിലപാടുകൾ എടുത്തു പോരുന്നിരുന്ന ആളാണ് കെ ജി എസ് എന്ന് അദ്ദേഹം പറഞ്ഞു. എടുക്കുന്ന നിലപാടല്ല, എഴുത്തിന്റെ രംഗത്തുള്ള സംഭാവനയാണ് സർക്കാരിന്റെ അവാർഡ് നിർണയത്തിൽ മുഖ്യമായിട്ടുള്ളത്. രാഷ്ട്രീയമല്ല സാഹിത്യമാണ് സർക്കാരിന്റെ മാനദണ്ഡം. […]
The post ‘ഭാഷയെയും സാഹിത്യത്തെയും നവീകരിക്കാൻ ശ്രമിച്ചപ്പോള്‍, തനിക്ക് ശരിയെന്ന് തോന്നുന്ന സാമൂഹ്യ സാംസ്കാരിക നിലപാടുകൾ എടുത്തിരുന്നയാള്‍’: കെ ജി എസ്സിനെക്കുറിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
