
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായി മാറും. അതേസമയം, യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് വൻ ആവേശമാണ് പ്രേക്ഷകരിൽ നിറയ്ക്കുന്നത്. യുവ സംവിധായകനായ ഖാലിദ് രഹ്മാൻ ഉണ്ടയ്ക്കു ശേഷം […]
The post ‘മട്ടാഞ്ചേരി മാഫിയ’ എത്തുന്നു; മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും, ടൈറ്റിൽ പോസ്റ്റർ പുറത്ത് appeared first on Kairali News | Kairali News Live.
